Saturday 15 November 2014

PARENTS AWARENESS CLASS

നവംബര്‍ 14 ഉച്ചയ്ക്ക് 2 മണിക്ക് രക്ഷകര്താക്കളുടെ യോഗം നടന്നു.ക്ലാസ്സ്‌ രാജീവന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്തു. എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.



ശിശുദിനാഘോഷം


ശിശുദിന റാലി


ശിശുദിനാഘോഷം "കുട്ടി നെഹ്‌റു " കുട്ടികള്‍ക്ക് പൂച്ചെണ്ട് നല്‍കുന്നു


കുമ്പള സബ് ജില്ലാ ഗണിതശാസ്ത്ര മേളയില്‍ ഗണിത പസ്സില്‍ വിഭാഗത്തില്‍ എ ഗ്രഡോടെ മൂന്നാംസ്ഥാനം നേടിയ അനുശ്രീ.എ


കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്കൂള്‍ പരിസരം വൃത്തിയാക്കുന്നു




Tuesday 28 October 2014

ALPS CHENNAMGOD: ALPS CHENNAMGOD: ALPS CHENNAMGOD: ALPS CHENNAMGOD:...

:...:              സാക്ഷരം മൂന്നാം ഘട്ട വിലയിരുത്തല്‍ നടന്നു.

Saturday 2 August 2014