Saturday, 17 October 2015

പഠന പ്രവര്‍ത്തനങ്ങളിലൂടെ




പറങ്കിമാവിന്‍തൈ വിതരണം

ആലില പദ്ധതിയുടെ ഭാഗമായിസ്കൂളില്‍ പറങ്കിമാവിന്‍ തൈവിതരണം ചെയ്തു.സഹകരണ ജോയിന്‍റ രജിസ്ട്രാര്‍ ശ്രീ.വിജയന്‍ ഉദ്ഘാടനം ചെയ്തു.സ്കൂളില്‍ മാവിന്‍തൈ നട്ട് പരിപാടിക്ക് തുടക്കംകുറിച്ചു.











Sunday, 30 August 2015

ഓണാഘോഷം

രക്ഷിതാക്കളുടെയും നാട്ടു കാരുടെ യും സാനിദ്യത്തില്‍  ഓണാഘോഷം ഗംഭീര മാ യി ആഘോഷിച്ചു.രക്ഷിതാക്കള്‍ ഓണസദ്യ ഒരുക്കി.ഓണക്കളികള്‍ അരങ്ങേറി.കുട്ടികള്‍ക്ക് വി വി ധ മത്സരങ്ങള്‍ നടത്തി....























Monday, 17 August 2015

സ്വാതന്ത്ര്യദി നാഘോഷം

ഓഗസ്റ്റ്‌15 സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കലാപ്രതിഭകള്‍ക്കുംപഠനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കും വിവിധ എന്ടോവ്മെന്റ്റ് നല്‍കി.കുട്ടികള്‍ ഒരുക്കിയ സംഗീതശില്‍പം ശ്രദ്ദേയമായിരുന്നു. നറുക്കെടുപ്പിലെ വിജയികള്‍ക്കു സമ്മാനം വിതരണം ചെയ്തു.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും നിറഞ്ഞ സാനിദ്യമുണ്ടായിരുന്നു.



























Sunday, 2 August 2015

പുതിയ പി ടി എ എക്സി.മെംബര്‍മാര്‍





പിടിഎ ജനറല്‍ ബോഡി യോഗം

ജൂലൈ 31ന് പി ടി എ ജനറല്‍ ബോഡി യോഗം നടന്നു.മിക്ക രക്ഷിതാക്കളും പങ്കെടുത്തു .വാര്‍ഷിക റിപ്പോര്‍ട്ട്‌ രാജീവന്‍ മാസ്റ്ററും വരവ്ചെലവ് കണക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ  ആനന്ദകൃഷ്ണന്‍ മാസ്റ്ററും  അവതരിപ്പിച്ചു..പുതിയ പി ടി എ പ്രസിഡണ്ട്‌



ശ്രീ .വാരിജാക്ഷന്‍ നായരേയും എംപി ടി എ  പ്രസിഡണ്ട്‌ ശ്രീ മിനിയേയും തെരഞ്ഞെടുത്തു.

Sunday, 21 June 2015

ജൂണ്‍19 വായനാദിനം

ഉദ്ഘാടനം ശ്രീ പദ്മനാഭന്‍ നിര്‍വഹിച്ചു.പുസ്തകപ്രദര്‍ശനവും പുസ്തകവിതരണവും നടന്നു.ജൂണ്‍19 മുതല്‍ജൂണ്‍ 25 വരെ വായനാവാരം വിവിധ പരിപാടികളോടെ............









Saturday, 6 June 2015

ജൂണ്‍5 പരിസ്ഥിതി ദിനം








പ്രവേശനോത്സവം കുരുന്നുകള്‍ക്ക് ആവേശമായി......

ഉദ്ഘാടനം ശ്രീ കുമാരന്‍നായര്‍ നിര്‍വഹിച്ചു.ഘോഷയാത്ര,പoനകിറ്റ്‌ വിതരണം,പുതിയ കഞ്ഞിപ്പുര ഉദ്ഘാടനം നടന്നു.ഉദ്ഘാടനം പി ടി എ പ്രസിഡണ്ട്‌ ശ്രീ.മാധവന്‍നായര്‍ നിര്‍വഹിച്ചു.വിവിധ സംഘടനകള്‍,രക്ഷിതാക്കള്‍,നാട്ടുകാര്‍ പങ്കെടുത്തു.പായസവിതരണം നടന്നു