രക്ഷിതാക്കളുടെയും നാട്ടു കാരുടെ യും സാനിദ്യത്തില്‍ ഓണാഘോഷം ഗംഭീര മാ യി ആഘോഷിച്ചു.രക്ഷിതാക്കള്‍ ഓണസദ്യ ഒരുക്കി.ഓണക്കളികള്‍ അരങ്ങേറി.കുട്ടികള്‍ക്ക് വി വി ധ മത്സരങ്ങള്‍ നടത്തി....
Sunday, 30 August 2015
Monday, 17 August 2015
സ്വാതന്ത്ര്യദി നാഘോഷം
ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കലാപ്രതിഭകള്ക്കുംപഠനത്തില് മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കും വിവിധ എന്ടോവ്മെന്റ്റ് നല്കി.കുട്ടികള്‍ ഒരുക്കിയ സംഗീതശില്പം ശ്രദ്ദേയമായിരുന്നു. നറുക്കെടുപ്പിലെ വിജയികള്‍ക്കു സമ്മാനം വിതരണം ചെയ്തു.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും നിറഞ്ഞ സാനിദ്യമുണ്ടായിരുന്നു.
Sunday, 2 August 2015
പിടിഎ ജനറല്‍ ബോഡി യോഗം
ജൂലൈ 31ന് പി ടി എ ജനറല്‍ ബോഡി യോഗം നടന്നു.മിക്ക രക്ഷിതാക്കളും പങ്കെടുത്തു .വാര്‍ഷിക റിപ്പോര്‍ട്ട് രാജീവന് മാസ്റ്ററും വരവ്ചെലവ് കണക്ക് ഹെഡ്മാസ്റ്റര് ശ്രീ ആനന്ദകൃഷ്ണന് മാസ്റ്ററും അവതരിപ്പിച്ചു..പുതിയ പി ടി എ പ്രസിഡണ്ട്
ശ്രീ .വാരിജാക്ഷന്‍ നായരേയും എംപി ടി എ പ്രസിഡണ്ട് ശ്രീ മിനിയേയും തെരഞ്ഞെടുത്തു.
ശ്രീ .വാരിജാക്ഷന്‍ നായരേയും എംപി ടി എ പ്രസിഡണ്ട് ശ്രീ മിനിയേയും തെരഞ്ഞെടുത്തു.
Subscribe to:
Posts (Atom)






























