Sunday 2 August 2015

പിടിഎ ജനറല്‍ ബോഡി യോഗം

ജൂലൈ 31ന് പി ടി എ ജനറല്‍ ബോഡി യോഗം നടന്നു.മിക്ക രക്ഷിതാക്കളും പങ്കെടുത്തു .വാര്‍ഷിക റിപ്പോര്‍ട്ട്‌ രാജീവന്‍ മാസ്റ്ററും വരവ്ചെലവ് കണക്ക് ഹെഡ്മാസ്റ്റര്‍ ശ്രീ  ആനന്ദകൃഷ്ണന്‍ മാസ്റ്ററും  അവതരിപ്പിച്ചു..പുതിയ പി ടി എ പ്രസിഡണ്ട്‌



ശ്രീ .വാരിജാക്ഷന്‍ നായരേയും എംപി ടി എ  പ്രസിഡണ്ട്‌ ശ്രീ മിനിയേയും തെരഞ്ഞെടുത്തു.

No comments:

Post a Comment