Saturday 17 October 2015

പഠന പ്രവര്‍ത്തനങ്ങളിലൂടെ




പറങ്കിമാവിന്‍തൈ വിതരണം

ആലില പദ്ധതിയുടെ ഭാഗമായിസ്കൂളില്‍ പറങ്കിമാവിന്‍ തൈവിതരണം ചെയ്തു.സഹകരണ ജോയിന്‍റ രജിസ്ട്രാര്‍ ശ്രീ.വിജയന്‍ ഉദ്ഘാടനം ചെയ്തു.സ്കൂളില്‍ മാവിന്‍തൈ നട്ട് പരിപാടിക്ക് തുടക്കംകുറിച്ചു.